Welcome to TDTTI Thuravoor
നാനാജാതി മതസ്ഥരുടെ പൊതുവായ, ഗൗഡസാരസ്വത ബ്രാഹ്മണസമുദായത്തിന്റെ പ്രത്യേകമായും ഉള്ള വിദ്യാഭ്യാസം പുരോഗമിക്കുന്നതിനും സാക്ഷരത്വം വര്‍ദ്ധിപ്പിക്കുന്നതിനുമായി അന്നത്തെ അധികാരിയായിരുന്ന ശ്രീ ചങ്ങനാശ്ശേരി എന്‍.ശ്രീനിവാസക്കമ്മത്തി അവര്‍കള്‍ 1085-ാം മാണ്ടില്‍ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങുന്നതിന് ദേവസ്വം വക വലിയകളത്തില്‍ ഒരു കെട്ടിടം പണിയുകയുണ്ടായി.